saradamma

നെയ്യാറ്റിൻകര :​ കുളത്തൂർ അരുവല്ലൂർ രേവതി ഭവനിൽ പരേതനായ ഗോപാല പിള്ളയുടെ ഭാര്യ ശാരദാമ്മ (84 ) അന്തരിച്ചു. മക്കൾ ട.രാജകുമാരി , പരേതനായ ഏട ചന്ദ്രൻ നായർ , മരുമക്കൾ ട.ഭാസ്‌ക്കരൻ നായർ , അജിതകുമാരി (ലേഖ). സഞ്ചയനം 10/3/2020 ചൊവ്വ രാവിലെ 9 മണിക്ക്‌