പരശുവയ്ക്കൽ: കൊടിത്തറകുഴി കിഴക്കുംകര പുത്തൻ വീട്ടിൽ അമൃതകുമാർ (50) നിര്യാതനായി . ഭാര്യ : ഇന്ദിര. മക്കൾ : അരുണ, ആര്യ. മരുമകൻ : സജീവ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്