കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര പാലവിള വീട്ടിൽ ജലാലുദ്ദീൻ (75) നിര്യാതനായി. ഭാര്യ: സുബേറത്തുബീവി. മക്കൾ: ഷെഫീക്ക്, ഫിറോസ്, സുധീഷ്. മരുമക്കൾ: ജാസ്മിൻ, റംലാബീവി, കമർജാൻ.