കഴക്കൂട്ടം:പള്ളിപ്പുറം ശ്രീ നാഗരാജ, നാഗയക്ഷിയമ്മ ദേവസ്ഥാനത്ത് വൃശ്ചികമാസ ആയില്യപൂജാ മഹോത്സവത്തോടനുബന്ധിച്ചുള്ള ആയില്യപ്പൊങ്കാലയും നാഗരൂട്ടും ഇന്ന് നടക്കും.രാവിലെ 10ന് സമൂഹപാൽപ്പായസപ്പൊങ്കാല , 10.30ന് അഭിഷേകം,തുടർന്ന് നിവേദൃം,11 30ന് പൊങ്കാല നിവേദ്യം തുടർന്ന് നാഗരൂട്ട്,ആയില്യപൂജ എന്നിവ നടക്കും.12.30ന് ദീപാരാധന,പ്രസാദ വിതരണം, 12ന് അന്നദാനം,ഗണപതിഹോമം,നാഗരൂട്ട്,ആയില്യപൂജ,നൂറുംപാലും,പാൽപ്പായസം, പാലഭിഷേകം,ഇളനീരഭിഷേകം,മഞ്ഞളഭിഷേകം,അന്നദാനം തുടങ്ങിയ പൂജകളും വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.ഫോൺ: 8078420208