കല്ലുവാതുക്കൽ: നടയ്ക്കൽ വരിഞ്ഞം പാലക്കുഴിക്കൽ പരേതനായ സുരേന്ദ്രക്കുറുപ്പിന്റെയും ലീലാഭായിയുടെയും മകൻ സുരേഷ്കുമാർ (39) നിര്യാതനായി. സഹോദരങ്ങൾ: ജയ, സുജ, സുനിത, സുമ, ജയേഷ്.