raju-62

പ​ണ്ടാ​ര​ത്തു​രു​ത്ത്: തൈ​മൂ​ട്ടിൽ രാ​ജു (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ്ര​ഭ​ജ്ഞ​ന (ലി​ല്ലി). മ​ക്കൾ: ശ്യാം​കു​മാർ, കി​ഷോർ, രാം​കു​മാർ. മ​രു​മ​ക്കൾ: പ്രി​ഞ്​ജി​ത, ര​ജി​ത, വി​നീ​ത. സഞ്ചയനം 20ന് രാ​വി​ലെ 9.30ന്.