yusafkunju-82

ചവറ: വടക്കുംതല പനയന്നാർകാവ് മല്ലയിൽ വീട്ടിൽ യൂസഫ് കുഞ്ഞ് (82) നിര്യാതനായി. ഭാ​ര്യ: ഫാ​ത്തി​മ ​ബീ​വി. മക്കൾ: നദീറ, നിസാർ (സിറ്റി കേബിൾ), അൻസാർ, ഹസീന, ഹാരിസ്, അനീസ്. മരുമക്കൾ: സലിം, ബീന, ഷഫീഖ്, അബീന, ഷബീന, സുഫിയ.