venugopalannaiir

കരകുളം: അരുവിക്കര പാണ്ടിയോട് ചേതനയിൽ കെ.പി. വേണുഗോപാലൻ നായർ (73) നിര്യാതനായി.

ഭാര്യ: തുളസീഭായി.മക്കൾ: അപർണ്ണ , അനഘ വേണുഗോപാൽ.മരുമകൻ: പ്രശാന്ത്.

സഞ്ചയനം വ്യാഴാഴ്ച 8.30 ന്.