കരകുളം: അരുവിക്കര പാണ്ടിയോട് ചേതനയിൽ കെ.പി. വേണുഗോപാലൻ നായർ (73) നിര്യാതനായി.
മക്കൾ : മഞ്ജു,അനിൽകുമാർ,മനോജ്.മരുമക്കൾ : പരേതനായ അനിൽകുമാർ,അപർണ്ണ.സഞ്ചയനം : 12 ന് രാവിലെ 9 ന്.