രാവിലെ 7ന് പള്ളിയുണർത്തൽ, 7.30ന് നിർമ്മാല്യദർശനം, 7.45ന് അഭിഷേകം, 8.15ന് ദീപാരാധന, 8.30ന് ഉഷഃപൂജ, ദീപാരാധന, 8.45ന് ഉഷഃശ്രീബലി, 9ന് കളഭാഭിഷേകം, 10.30ന് പന്തീരടി പൂജ, ദീപാരാധന, 11.15ന് ആയില്യപൂജ, നാഗർക്ക് നൂറുംപാലും, ഉച്ചയ്ക്ക് 12ന് ഉച്ചപൂജ, 12.30ന് ദീപാരാധന, 12.45ന് ഉച്ചശ്രീബലി, 1ന് നട അടയ്ക്കൽ, വൈകിട്ട് 5ന് നടതുറക്കൽ, 6.45ന് ദീപാരാധന, രാത്രി 7.15ന് ഭഗവതിസേവ, 9ന് അത്താഴപൂജ, 9.15ന് ദീപാരാധന, 9.30ന് അത്താഴ ശ്രീബലി, 12ന് ദീപാരാധന, 1ന് നട അടയ്ക്കൽ.

അംബ

രാവിലെ 9ന് ദേവിമാഹാത്മ്യപാരായണം, (ക്ഷേത്രദർശൻ, തിരുവനന്തപുരം), വൈകിട്ട് 5ന് ശാസ്ത്രീയനൃത്തം (ത്രയംബക നൃത്ത വിദ്യാലയം), 6ന് ശാസ്ത്രീയനൃത്തം (ശ്രീനടരാജ് ഡാൻസ് അക്കാഡമി, പേരൂർക്കട) രാത്രി 7ന് ശാസ്ത്രീയനൃത്തം, (രഞ്ജിനി കിഡ്സ്) 8ന് ഫ്യൂഷൻ വദ്യോപകരണ സംഗീതം (രൂപരേവതിയും സംഘവും), 10ന് ഗാനമേള (പന്തളം ബാലൻ).

അംബിക


രാവിലെ 7.30ന് സംഗീതക്കച്ചേരി (മേഹുൽ ജെ. അനിൽ), 8.30ന് സംഗീതാർച്ചന (ആദിച്ചനല്ലൂർ സ്‌കൂൾ ഒഫ് മ്യൂസിക്), 9.30ന് സംഗീതക്കച്ചേരി (നിഖിത സുജിത് അളോറ), 10.30ന് സംഗീതക്കച്ചേരി (കുമാരി നന്ദന), 11.30ന് ദേവീമാഹാത്മ്യപാരായണം (വയ്ക്കപൊലുന്നൽ ശ്രീദേവി സത്സംഗ സമിതി), വൈകിട്ട് 5ന് നൃത്താർച്ചന (കലാമണ്ഡലം നീനസോമൻ), 6ന് ഭക്തിഗാനാഞ്ജലി (കുമാരി ഹരിനന്ദന, കൊല്ലം), രാത്രി 7ന് ശാസ്ത്രീയനൃത്തം (എസ്.കെ. ഡാൻസ് അക്കാഡമി, കാലടി), 8ന് ശാസ്ത്രീയനൃത്തം (ഹരിശ്രീ സ്‌കൂൾ ഒഫ് ഡാൻസ്, പൂജപ്പുര), 9ന് ഭരതനാട്യക്കച്ചേരി (ചിലങ്ക സ്‌കൂൾ ഒഫ് ഡാൻസ്, കൈമനം), 10ന് ഗാനമേള (റെയർ വേവ്സ്, കൊഞ്ചിറവിള).

അംബാലിക


രാവിലെ 7.30ന് കീർത്തനാലാപനം (മണക്കാട് രാജു സുബ്രഹ്മണ്യൻ), 8.30ന് സംഗീതക്കച്ചേരി (കുമാരി എസ്.ദേവുനാരായണൻ), 9.30ന് പാഠകം (കലാമണ്ഡലം ഉണ്ണികൃഷ്ണൻ), 10.30ന് ശാസ്ത്രീയനൃത്തം (കലാമന്ദിർ സ്‌കൂൾ ഒഫ് ഡാൻസ്), 11.30ന് സംഗീതക്കച്ചേരി ജയശങ്കരി, നെയ്യാറ്റിൻകര), വൈകിട്ട് 5ന് ശാസ്ത്രീയനൃത്തം (ശ്രീനീലകണ്ഠ നൃത്താലയം), 6ന് ഭരതനാട്യം (വിനീതാ നാരായൺ), രാത്രി 7ന് സംഗീതക്കച്ചേരി (കീർത്തനാ രമേഷ്, പരവൂർ), 8ന് ഭക്തിഗാനസുധ (വാനമ്പാടികൾ, തിരുവനന്തപുരം), 9ന് ശാസ്ത്രീയനൃത്തം (നൃത്താഞ്ജലി സ്‌കൂൾ ഒഫ് ഡാൻസ്, പെരുകാവ്), 10ന് ശാസ്ത്രീയനൃത്തം (ശ്രീവിദ്യ സതീഷ്), 11ന് ശാസ്ത്രീയനൃത്തം (ശിവശക്തി കലക്ഷേത്രം, പാങ്ങപ്പാറ).