എരുത്താവൂർ : ഉഷസിൽ സുനിൽകുമാർ (54) നിര്യാതനായി. എരുത്താവൂർ : ഉഷസിൽ സുനിൽകുമാർ (54) നിര്യാതനായി. ഭാര്യ: ലാലി എസ്.ആർ. മക്കൾ: ആനന്ദ് എസ്. കുമാർ, ഗോവിന്ദ് എസ്. കുമാർ. സഞ്ചയനം: 12ന് രാവിലെ 8ന്.
തങ്കപ്പൻ നാടാർ
മൊട്ടമൂട് : സ്വാതിനഗർ ഗോകുലത്തിൽ കെ. തങ്കപ്പൻ നാടാർ (85) നിര്യാതനായി. സഞ്ചയനം: 12ന് രാവിലെ 8ന്.
സുഭദ്രാമ്മ
അയിരൂപ്പാറ : തിപ്പലിക്കോണത്തുവീട്, രാജിഭവനിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ സുഭദ്രാമ്മ (83) നിര്യാതയായി. മക്കൾ: ശ്യാമളഅമ്മ, സോമശേഖരൻ നായർ, സുരേന്ദ്രൻ നായർ, ഗീതാകുമാരി, ഗിരിജകുമാരി. മരുമക്കൾ: പരേതനായ ബാലകൃഷ്ണപിള്ള, ഗീതകുമാരി, രേണുക, ശശിധരൻനായർ, നാരായണൻ നായർ. സഞ്ചയനം: 10ന് രാവിലെ 8.30ന്.