വി​തുര : സി​.വി​. ബംഗ്ളാവി​ൽ (ബീന നഴ്സറി) ഒ.എം. കുഞ്ഞ് (89) നിര്യാതനായി. ഭാര്യ: പരേതയായ ബൾക്കീസ് കുഞ്ഞ്. മക്കൾ: എം.കെ. രാജൻ (ബീനാനഴ്സറി), എം.കെ. ഫറൂക്ക്, എം.കെ. റസിയ, എം.കെ. ഹാഷിം , ബീനാബാരിഷ്. മരുമക്കൾ: രഹനാ രാജൻ, ഷംഷാദ് ഫറൂക്ക്, സലിം മൻസൂർ, ഷംലാ ഹാഷിം, ബാരിഷ്. കബറടക്കം വിതുര ജുമാ അത്ത് പള്ളി കബർസ്ഥാനിൽ ഇന്ന് വൈകിട്ട് 5ന്.