തിരുവനന്തപുരം : പുന്നയ്ക്കാമുകൾ ശോഭനാ ഭവനിൽ പരേതനായ ബാലകൃഷ്ണൻനായരുടെ ഭാര്യ ജി.രാജമ്മ (ബേബി ,84)നിര്യാതയായി.
മക്കൾ : ആർ.ചന്ദ്രകുമാരി, ബി.രാജപ്പൻ നായർ ,ആർ.ശോഭന (റവന്യൂ വകുപ്പ്)
മരുമക്കൾ : വി.മോഹനൻ, സുനിത, രവികുമാർ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 മണിക്ക്