llm

കേരളാ യൂണിവേഴ്സിറ്റി നടത്തിയ എൽ.എൽ.എം പരീക്ഷയിൽ മൂന്നാംറാങ്ക് നേടിയ തിരുവനന്തപുരം ലോ കോളേജ് വിദ്യാർത്ഥിനി കെ.കെ.ശ്രീലക്ഷ്മി.കള്ളിക്കാട് പാളയം വിളാകം ശ്രീസായിയിൽ എസ്.കൃഷ്ണന്റെയും കൃഷ്ണകുമാരിയുടെയും മകളാണ്