ആറ്റിങ്ങൽ:വഞ്ചിയൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. ഇന്ന് രാവിലെ 7 ന് ഗണപതിഹോമം,​ 8 ന് കുത്തിയോട്ട വ്രതാരംഭം,​രാത്രി 9ന് മേജർ സെറ്റ് കഥകളി. 9ന് രാത്രി 7.30 ന് ഡാൻസ്,​ 9 ന് ഉരുൾ,10ന് വൈകിട്ട് 5ന് സമൂഹ പൊങ്കാല,​രാത്രി 9നി നാടകം.11ന് രാവിലെ 8.30 ന് പറയിടൽ,വൈകിട്ട് 5ന് കുത്തിയോട്ടം താലപ്പൊലി ഘോഷയാത്ര,രാത്രി 10.30ന് കോമഡി ഷോ,2ന് കൊടിയിറക്ക്.