കരമന : മേലാറന്നൂർ, ഐശ്വര്യയിൽ എം.സി.ആർ.എ 7 കെ. ജയചന്ദ്രൻനായർ (83, റിട്ട. അദ്ധ്യാപകൻ, ഗവ. മോഡൽ സ്കൂൾ) നിര്യാതനായി. ഭാര്യ: ഡി.വി. ലളിത. മക്കൾ: എൽ.ജെ. ചന്ദ്രതാര, എൽ.ജെ. ജയദീപ്, എൽ.ജെ. ചന്ദ്രദീപ്. മരുമക്കൾ: എസ്.എൻ. ചന്ദ്രമോഹൻ, ജ്യോതി, ദീപ വി.ജി. സഞ്ചയനം: 12ന് രാവിലെ 8.30ന്.

ദാമോദരൻ

കരകുളം : എച്ച്.എസ്. ജഗ്ഷൻ പ്രസാദത്തിൽ ടി.വി. ദാമോദരൻ (63, റിട്ട. ഗവ. സെന്റർ പ്രസ്) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി (റിട്ട. ഗവ. സെന്റർ പ്രസ്). മക്കൾ: ഡോ. ദീപക്, ഡോ. ദീപ്തി. മരുമക്കൾ: ഡോ. കാർത്തിക നായർ, രഞ്ജിത്.