അമ്പലത്തുംകാല: പണിക്കേഴ്സ് ബിൽഡിംഗിൽ പരേതനായ കെ. കോശിപണിക്കരുടെയും (റിട്ട. ഷെരിസ്തദാർ സി.ജെ.എം കോർട്ട് കൊല്ലം) തങ്കമ്മ പണിക്കരുടെയും (റിട്ട. എച്ച്.എം എം.ടി.എൽ.പി.എസ് അമ്പലത്തുംകാല) മകൻ അലക്സാണ്ടർ പണിക്കർ (60, റിട്ട. വാട്ടർ അതോറിറ്റി) നിര്യാതനായി. കെ.ഡബ്ല്യു.എ.പി.സി സംസ്ഥാന സെക്രട്ടറിയും കെ.ഡബ്ല്യു.എ.എസ്.എ സംസ്ഥാന പ്രസിഡന്റുമായിരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് അമ്പലത്തുംകാല ഹോരേബ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീബ ജോൺ (അദ്ധ്യാപിക കേന്ദ്രീയ വിദ്യാലയം പട്ടം). മക്കൾ: അൻഷ എ. പണിക്കർ, അഷിൻ എ. പണിക്കർ.