. ഭാര്യ: എൽസി. മക്കൾ: സാംരാജ്, ഡേവിഡ് രാജ്, പരേതനായ ജയരാജ്, ബാബുരാജ്, സമ്പത്ത് രാജ്. മരുമക്കൾ: ബെൻസി, ലീന, പ്രിൻസി, ജിപ്സ്. സംസ്കാര ശുശ്രൂഷ ഇന്ന് 2 മുതൽ 5 വരെ സ്വവസതിയിൽ.

രവീന്ദ്രൻ

പൂങ്കോട് : രശ്മിയിൽ എൻ. രവീന്ദ്രൻ (84) നിര്യാതനായി. ഭാര്യ: പി. ശാന്തകുമാരി. മക്കൾ: ഷെല്ലി .ആർ.എസ്, ഷെമി .ആർ.എസ്. മരുമക്കൾ: ശരണ്യ .ബി.എസ്, പ്രിയ .എസ്. സഞ്ചയനം: 10ന് രാവിലെ 9ന്.