അരുവിക്കര :കൈതക്കുഴി പുത്തൻവീട്ടിൽ പരേതനായ വി. ഗോപാലപിള്ളയുടെ ഭാര്യ പൊന്നമ്മ അമ്മ (102) നിര്യാതയായി. മക്കൾ : സുകുമാരൻ നായർ, ഇന്ദിര, ലളിത, രാധ, ശശീന്ദ്രൻ നായർ, ഗിരിജ. മരുമക്കൾ : സരസ്വതി, അപ്പുക്കുട്ടൻ നായർ, പരേതനായ രവീന്ദ്രൻ, ലതകുമാരി, വേണു. സഞ്ചയനം 12 ന് രാവിലെ 8.30 ന്.