തിരുവനന്തപുരം:എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, പ്രോഗ്രാമർ, അസിസ്റ്റന്റ് പ്രോഗ്രാമർ,സോഫ്റ്റ്വെയർ പ്രൊജക്ട് ആർക്കിടെക്ട്,സോഫ്റ്റ്വെയർ പ്രൊജക്ട് മാനേജർ, സീനിയർ സോഫ്റ്റ്വെയർ എൻജിനിയർ, ജൂനിയർ സോഫ്റ്റ്വെയർ എൻജിനിയർ,സോഫ്റ്റ്വെയർ ടെസ്റ്റർ,
നെറ്റ്വർക്ക് അഡ്മിനിസ്‌ട്രേറ്റർ എന്നീ തസ്തികകളിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 18 ന് വൈകുന്നേരം നാല് വരെ നീട്ടി.