kob-alcy
അരുവിത്തുറ: കുറിഞ്ഞിത്തോട്ട് കെ.വി. ജോസഫിന്റെ (റിട്ട. സ്റ്റാഫ്‌സെന്റ് ജോർജ് കോളേജ് അരുവിത്തുറ) ഭാര്യ എൽസി ജോസഫ് (59) നിരാതയായി. സംസ്‌ക്കാരം ഇന്ന് 2ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. പൂയംകുട്ടി തോണികുഴിയിൽ കുടുംബാംഗമാണ്. മക്കൾ: റോസ് മേരി ജോസഫ്, ജോർഡി ജോസഫ്.