നെടുമങ്ങാട്:പനവൂർ താഹാ മൻസിലിൽ യൂനുസ് കുഞ്ഞിെൻറ ഭാര്യ ആരിഫ ബീവി (63) നിര്യാതയായി. മക്കൾ : താഹ, റജില, സജീന, സഫീർ ഖാൻ മന്നാനി (ഡി.കെ.ഐ.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ),അൻസാർ.മരുമക്കൾ : ഹാഷിം, പരേതനായ അൻസാർ, മുബീന, രഹിന, സജിദ.