നെടുമങ്ങാട്:അരശുപറമ്പ് പരിയാരം കുന്നുവീട്ടിൽ പരേതനായ ശങ്കരെൻറ ഭാര്യ കമലമ്മ (90) നിര്യാതയായി. മക്കൾ : രാജനന്ദിനി,ശ്രീകല,സജികുമാർ,ബിജു,പരേതരായ സുരേന്ദ്രൻ,ഭുവനേന്ദ്രൻ.മരുമക്കൾ : സാവിത്രി,ഉഷ, പരേതനായ പ്രസന്നകുമാർ,പ്രിയ,സച്ചുകുമാരി.സഞ്ചയനം ഇന്ന് (ഞായർ) രാവിലെ 8.30 ന്.