നെടുമങ്ങാട്: നെടുമങ്ങാട് പാളയത്തിൻമുകൾ കൃഷ്ണവിലാസത്തിൽ ഐ.കൃഷ്ണകുമാർ (58) നിര്യാതനായി.ഭാര്യ : തുളസി. മക്കൾ : അനുഷ, അജീഷ് ,മരുമകൻ : സജി. സഞ്ചയനം 8 ന് രാവിലെ 9 ന്.