നെടുമങ്ങാട് : മൈലം ഐരിക്കോട് ഗുരുദേവ ലൈനിൽ സഹദേവപ്പണിക്കർ (82) നിര്യാതനായി.ഭാര്യ : പരേതയായ സുഭദ്ര.മക്കൾ : സുരേന്ദ്രൻ, സതീഷ് (ഗുദേവ ഹോട്ടൽ ,വിജയൻ ,സുഗന്ധി.മരുമക്കൾ : ബിന്ദു.ആർ,സുധാകുമാരി. എസ്, മല്ലികദേവി.എസ്, ഹരിന്ദ്രൻ.സഞ്ചയനം 11 ന് രാവിലെ 8.30 ന്.