നെടുമങ്ങാട്: വേങ്കോട് ആനക്കുഴിക്കര വീട്ടിൽ പരേതനായ എൻ. പ്രഭാകരൻ നായരുടെ ഭാര്യ പി.ജി. ഭാനുമതിഅമ്മ (82) നിര്യാതയായി. മക്കൾ : പി.ബി ലളിതകുമാരി, ഡോ.പി.ബി. ഭുവനചന്ദ്രൻ നായർ, പി.ബി. ചന്ദ്രമതി, പി.ബി. ശ്യാമള, പി.ബി. പ്രമീള. മരുമക്കൾ : കെ. കൃഷ്ണൻ നായർ, എസ്.ലത, ജി. ബാലകൃഷ്ണൻ നായർ,പരേതനായ ബി. ബാലചന്ദ്രൻ നായർ, പരേതനായ കെ. രാമചന്ദ്രൻ നായർ. സഞ്ചയനം വ്യാഴം രാവിലെ 8.30 ന്.