ചായ്‌ക്കോട്ടുകോണം :കുളത്താമൽ രോഹിണി ഭവനിൽ ഗിരിജ കുമാരി ( 52)നിര്യാതയായി. ഭർത്താവ്: കെ രവീന്ദ്രൻ.മക്കൾ: ലക്ഷ്മി. ജി, രശ്മി ജി മരുമക്കൾ: സുരേഷ് കെ, ഗിരീഷ് കുമാർ എസ്സ് സംസ്‌കാര ചടങ്ങ്: ഇന്ന് രാവിലെ 9 ന്