y-sudakaran


തിരുപുറം: അരുമാനൂർക്കട കുഴിവിള പുത്തൻവീട്ടിൽ വൈ.സുധാകരൻ (62) നിര്യാതനായി . മക്കൾ: അരുൺജിത്ത്, രഞ്ജിത്ത്. മരുമക്കൾ: സ്മിത, മേരിഷെറിൻ. പ്രാർത്ഥന പത്തനാവിള സി.എസ്.ഐ ചർച്ചിൽ ബുധനാഴ്ച രാവിലെ 7.30ന്‌