കരകുളം: ഏണിക്കര മേലെ തരിമണ്ണൂർ വീട്ടിൽ ചെല്ലമ്മ (95) നിര്യാതയായി.
സഹോദരൻ: പരേതനായ കുട്ടൻ. സഞ്ചയനം വ്യാഴാഴ്ച 8 .30 ന് .