kesavan-83

നെയ്യാറ്റിൻകര : അരങ്കമുഗൾ വാറുവിള പുത്തൻ വീട്ടിൽ കേശവൻ (83) നിര്യാതനായി. ഭാര്യ പരേതയായ രാധ. മക്കൾ: അംബിളി, പരേതയായ ബിന്ദു, ജലജ, മഞ്ജു, ഷാജി. മരുമക്കൾ: സുനിൽകുമാർ, ബിന്ദു, ആശ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒൻപതിന്.

.