ശ്രീകാര്യം: ചെമ്പഴന്തി, ആഹ്ലാദപുരം ത്രിദീപത്തിൽ കൃഷ്ണപിളള.വി (83) നിര്യാതനായി. ഭാര്യ : വത്സലാദേവി.സി.എസ്. മക്കൾ : രാജീവ്(ഹരി)(ജെ.ഇ.ഒ, എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്, ജഗതി), സജീവ്കുമാർ, ത്രിദീപ്കുമാർ (ഹൈസ്‌കൂൾ ടീച്ചർ, എം.ആർ.എം.കെ.എം.എം. എച്ച്.എസ്.എസ്, ഇടവ).മരുമക്കൾ : കവിത.വി.എസ് (അനന്തപുരം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്), അനിത, ഹരിശ്രീ (യു.ഡി.സി, ക്ഷേമനിധി ബോർഡ്, കൊല്ലം) സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 മണിക്ക്