ശ്രീകാര്യം: ചെറുവയ്ക്കൽ അഞ്ജുവിലാസിൽ പരേതനായ ധനേശ്വരൻ നായരുടെ ഭാര്യ രാധികാദേവി (68) നിര്യാതയായി. (ശ്രീകാര്യം രാധികാ ഓഡിറ്റോറിയം ഉടമയാണ്). മക്കൾ : ആർ. അഞ്ജല, ആർ. അഞ്ജു, ഡി. അരുൺ. മരുമക്കൾ : വിജയകുമാർ, എസ്.ഐ. ബിജു, എസ്. സരിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.