ആറ്റിങ്ങൽ :കരിങ്കരപ്പുള്ളി കൃഷ്ണയിൽ രാമകൃഷ്ണൻ നായർ (82)നിര്യാതനായി .മുവാറ്റുപുഴ കളരിക്കൽ കുടുംബാംഗമാണ്. ഭാര്യ തെരുവോത്ത് രാധാമണിയമ്മ. മക്കൾ: സുനിൽ കുമാർ, ലത, കല. മരുമക്കൾ: തങ്കമണി, ശ്രീനിവാസ് റോയ് , പ്രദീപ് (പാലക്കാട് പോളിടെക്നിക്ക് സീനിയർ സൂപ്രണ്ട്). സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ.