എഴുകോൺ: കാരുവേലിൽ കുളങ്ങുമല പ്രദീപ് ഭവനത്തിൽ ജെ. രവീന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: പ്രദീപ്, ബീന, ഷീജ. മരുമക്കൾ: സരിത, ശശി, സുനീഷ്. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.