omanayamma

കല്ലമ്പലം: നാവായിക്കുളം കടമ്പാട്ടുകോണം തേവരംകോട്ട് വീട്ടിൽ പരേതനായ എസ്. കൃഷ്ണപിള്ളയുടെ ഭാര്യ ഓമനഅമ്മ (73) നിര്യാതയായി. മകൾ: ദീപാകുമാരി. മരുമകൻ: അശോക്‌ കുമാർ. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 8 ന്.