1

കെ.എസ്.എഫ്.ഡി.സി.യുടെ നേതൃത്വത്തിൽ വനിതകളുടെ സംവിധാനത്തിൽ ചലച്ചിത്രങ്ങൾ നിർമിക്കുന്ന പദ്ധതി പ്രകാരം നിർമ്മിക്കുന്ന "ഡൈവോഴ്‌സ്" എന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കാനെത്തിയ മന്ത്രി എ.കെ. ബാലന് കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ. കരുൺ നിർദ്ദേശം നൽകുന്നു. ഡയറക്ടർ മിനി ഐ.ജി. സമീപം.