obit

തിരുവനന്തപുരം: നാലാഞ്ചിറ കെ.ആർ.എ 62 കല്ലുവിളവീട്ടിൽ ലൂയിസ് മാത്യുഫ്രാങ്കിളിൻ കുവൈറ്റിൽ നിര്യാതനായി. ഭാര്യ: ഫിലോമിന ഫ്രാങ്കിളിൻ. മക്കൾ:ലിൻസി, ലിറ്റു. മരുമക്കൾ: റിനോ ജോർജ്, ഷിബിൻ ജോർജ്. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മുട്ടട ഹോളിക്രോസ് ദേവാലയ സെമിത്തേരിയിൽ.