തിരുവനന്തപുരം: പാൽക്കുളങ്ങര സി.ആർ.എ 79ൽ പരേതനായ പറക്കോട്ട് കുഞ്ഞിരാമൻ നായരുടെ ഭാര്യ ബി. ചെല്ലമ്മ (91) നിര്യാതനായി. മക്കൾ: പി.കെ. മുരുകൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി), പരേതനായ പി.കെ. കുമാരൻ നായർ, പി.കെ. വേലപ്പൻ നായർ (ആർട്ടിസ്റ്റ്), പി.കെ. രവീന്ദ്രൻ നായർ (സബ് രജിസ്ട്രാർ), ഉഷാകുമാരി. മരുമക്കൾ: എസ്. സുഗതകുമാരി (കെ.എസ്.എഫ്.ഇ), അമ്പിളി, രാധാകുമാരി, സുജാത, മുരളി മോഹൻ (റിട്ട. ടി.ടി.പി). സഞ്ചയനം 13 ന് രാവിലെ 8.30 ന്.