കാട്ടാക്കട: കാട്ടാക്കട മുളയംകോട് നിഖിൽ നിവാസിൽ ശീലാസ് (82) നിര്യാതനായി. ഭാര്യ:ഡെയ്സി. മക്കൾ: ജിജി, മിജി, ബിജു (കാട്ടാക്കട വെൺമ ഫർണിച്ചർ), മിനി. മരുമക്കൾ: സത്യൻ, രാജേന്ദ്രൻ, ശശി. നിസ. പ്രാർത്ഥന ശനിയാഴ്ച വൈകിട്ട് 4ന്.