lalitha

കിള്ളി: കൂന്താണിയിൽ സന്തോഷ് ഭവനിൽ പരേതനായ നടരാജന്റെ ഭാര്യ ബി. ലളിതമ്മ ( 73. റിട്ട. കെ.എസ്.ഇ.ബി) നിര്യാതയായി. മക്കൾ ബിന്ദു, സന്തോഷ് കുമാർ, മരുമക്കൾ: ജയപ്രകാശ്, സ്വപ്ന. സഞ്ചയനം ഞായർ രാവിലെ 8.30ന്.