പൂങ്കുളം: പാമ്പാടി, പുത്തൻവീട്ടിൽ വിജയൻ ചെട്ടിയാർ (65) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ഷിബു, ഷൈജു. മരുമക്കൾ: വിഷ്ണുപ്രിയ, ധന്യ. സഞ്ചയനം: 12ന് രാവിലെ 11ന്.
രാജേന്ദ്രൻ
ഒാണംകോട്: കരിക്കകംതല വീട്ടിൽ കുട്ടൻനാടാരുടെയും പരേതയായ കുഞ്ഞമ്മാളുടെയും മകൻ രാജേന്ദ്രൻ (58) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അജിത്ത് ആർ. രാജ്, അനിത്ത് ആർ. രാജ്, ലിജിത്ത് ആർ. രാജ്. മരുമക്കൾ: വിജിമോൾ, റോഷ്‌ന. മരണാനന്തര പ്രാർത്ഥന: 9ന് വൈകിട്ട് 4ന്.