കാട്ടാക്കട: കാട്ടാക്കട ചൂണ്ടുപലക തെക്കേവീട് ലൈൻ എ.കെ. നിവാസിൽ സതീഷ് കുമാർ പത്മാവതി ദമ്പതികളുടെ മകൻ എസ്.പി. അഖേഷ് കുമാർ (കൊച്ചുകുട്ടൻ-24) നിര്യാതനായി. സഹോദരങ്ങൾ:എസ്.പി. അഖീഷ് കുമാർ, എസ്.പി. അജീഷ് കുമാർ. സഞ്ചയനം: 12ന് രാവിലെ 8.30ന്.