obit

ജഗതി: ജഗതി ജെ.ഡബ്ല്യൂ.ആർ.എ 18, കൈപ്പടയ്ക്കൽ ഹൗസിൽ പരേതനായ കെ.സി. സാമുവൽ ഐ.പി.സിന്റെ ഭാര്യ സാറാമ്മ സാമൂവൽ (87, അമ്മുക്കുട്ടി) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വഴുതക്കാട് മാർത്തോമാപള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം മലമുകൾ സെമിത്തേരിയിൽ. മക്കൾ: തംമ്പു, താര, താരു( കൈപ്പടയ്ക്കൽ കമ്മ്യൂണിക്കേഷൻസ്) മരുമക്കൾ: ഡോ. സദു. ടി. കുഞ്ഞുമ്മൻ, സൂസൻ താരു,