തിരുവനന്തപുരം: കരുമം ഇലങ്കം വിളാകത്ത് ചന്ദ്രഭവനിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ ബേബി അമ്മ (78) നിര്യാതയായി. മക്കൾ: രമാദേവി, സുമാദേവി, അജിത്ത് കുമാർ, സന്തോഷ് കുമാർ, സുജിത് കുമാർ. മരുമക്കൾ: രാജേന്ദ്രൻ നായർ, സുരേഷ് കുമാർ, ശശികല, രാജലക്ഷ്മി. സഞ്ചയനം: 13ന് രാവിലെ 8ന്.