നേമം: വെള്ളായണി ഊക്കോട്, രാഗിൽ സഹകരണ വകുപ്പ് റിട്ട: ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ടി. രാധ (72-റിട്ട : അസിസ്റ്റന്റ് രജിസ്റ്റാർ സഹകരണ വകുപ്പ്) നിര്യാതയായി. മക്കൾ: അരുണ ഗോപാലകൃഷ്ണൻ (സെക്ഷൻ ഓഫീസർ കേരള യൂണിവേഴ്സിറ്റി), അജിത്ത് ഗോപാലകൃഷ്ണൻ. മരുമക്കൾ: പത്മരാജൻ, സൗമ്യ. സഞ്ചയനം 15ന് രാവിലെ 8ന്.