വർക്കല:ലോക ഗ്ലാക്കോമ ദിനത്തോടനുബന്ധിച്ച് ഡോ.അനൂപ് സ് ഇൻസൈറ്റ് ഐ ഹോസ്പിറ്റലിന്റെയും വർക്കല ശിവഗിരി റെയിൽവെസ്റ്റേഷന്റെയും സംയുക്താഭിമുഖ്യത്തിൽ 10ന് രാവിലെ 8 മുതൽ 1 മണിവരെ റെയിൽവെസ്റ്റേഷനിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടക്കും.സ്റ്റേഷൻമാസ്റ്റർ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്യും.വിവരങ്ങൾക്ക് ഫോൺ. 9061329444.