വർക്കല:മണമ്പൂർ നവകേരള ആർട്സ് ആന്റ് സ്പോർട്സ് അസോസിയേഷന്റെ പ്രതിമാസ ചർച്ചയായ സഹൃദയവേദിയിൽ 14 വൈകിട്ട് 4 മുതൽ പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് സംവാദം നടക്കും.അഡ്വ.വി.മുരളീധരൻപിളള ചർച്ച നയിക്കും.വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ അഡ്വ.എസ്.ഷാജഹാൻ,ആറ്റിങ്ങൽ ഉണ്ണികൃഷ്ണൻ, ആലംകോട് ദാനശീലൻ എന്നിവർ സംസാരിക്കും.