പാലിയോട്: നുള്ളിപ്പാറവിള വീട്ടിൽ റോബിൻസൺ (60, ബാബു) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: സജു, ജയൻ, സുനിൽകുമാർ. മരുമക്കൾ: ജിഷ, രഞ്ചിത, ആനി.