നെടുമ്പാശേരി: മേക്കോണത്ത് പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് കപ്രശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: സുരേഷ്, സന്തോഷ് (കേരള ആയുർവേദ ലിമിറ്റഡ്). മരുമക്കൾ: മഞ്ജുള, ശ്രീജ.