ആറ്റിങ്ങൽ:ഇരട്ടപ്പന മാടൻ നാട തമ്പുരാൻ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആരംഭിക്കും.ഇന്ന് രാവിലെ 6 ന് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, 12 ന് അന്നദാനം,രാത്രി 7 ന് ആകാശ കാഴ്ച, 8ന് സായാഹ്ന ഭക്ഷണം,8.30 ന് നൃത്ത നൃത്യങ്ങൾ,10ന് ഉച്ചയ്ക്ക് 12ന് ഉത്സവ സദ്യ,രാത്രി 8ന് സായാഹ്ന ഭക്ഷണം,8.30ന് ഭജനതാളാമൃതം,11ന് രാവിലെ 10.30ന് നാഗരൂട്ട്,12ന് അന്നദാനം,വൈകിട്ട് 5ന് അലങ്കാല പടുക്ക,6.30ന് ദീപക്കാഴ്ച,രാത്രി 8ന് സായാഹ്ന ഭക്ഷണം,8.30ന് നാട്യാർച്ചന,12ന് രാവിലെ 8ന് സമൂഹ പൊങ്കാല,8.30ന് പ്രഭാത ഭക്ഷണം,വൈകിട്ട് 5ന് ഘോഷയാത്ര ആരംഭം,5.30ന് ഗാനമേള,7.30ന് വിദ്യാഭ്യാസ അവാർഡ് ദാനം,രാത്രി 10ന് ഊട്ടുപാട്ട്, 10.30ന് ആകാശ കാഴ്ച,പുലർച്ചെ 4ന് പൂപ്പട തുടർന്ന് വെടിക്കെട്ട്.